Economic Survey: UPI is single largest retail payment system in the country | Oneindia Malayalam

2022-02-01 247

Economic Survey: UPI is single largest retail payment system in the country
കോവിഡ് സാമ്പത്തിക ആഘാതത്തെ വാണിജ്യ ബാങ്കിങ് സംവിധാനം മികച്ച രീതിയില്‍ നേരിട്ടെന്ന് സാമ്പത്തിക സര്‍വെ 2021-22 ചൂണ്ടിക്കാട്ടി. കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍ കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ അവതരിപ്പിച്ച സര്‍വെയിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. 2021 ഡിസംബര്‍ 31 ലെ കണക്കനുസരിച്ച് ബാങ്ക് വായ്പാ വളര്‍ച്ച 9.2 ശതമാനമാണെന്നും സര്‍വേ ചൂണ്ടിക്കാട്ടുന്നു